Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, July 22, 2016

Sympathy for Mister Vengeance (2002) സിമ്പതി ഫോർ മിസ്റ്റർ വെഞ്ചൻസ് (2002)

എം-സോണ്‍ റിലീസ് - 303

Sympathy for Mister Vengeance (2002)

സിമ്പതി ഫോർ മിസ്റ്റർ വെഞ്ചൻസ് (2002)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയൻ
സംവിധാനം: പാർക്ക് ചാൻ-വൂക്ക്
പരിഭാഷശ്രീധർ


Running time: 129 മിനിറ്റ്
#info:ccddcf6c9b45ebed22e48a70f6ae56ea27ebe7b7
File Size: 700 MB




പാർക്ക് ചാൻ-വൂക്കിന്റെ "Vengeance Trilogy" എന്നറിയപ്പെടുന്ന 3 ചിത്രങ്ങളുടെ പരമ്പരയിലെ ആദ്യ ചിത്രം.

ബധിരനായ റിയുവിന് ചേച്ചിയുടെ വൃക്കമാറ്റ ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ട്. ഇതിനിടയിൽ അവന് ജോലിയും നഷ്ടമാകുന്നു. കാമുകിയുടെ ഉപദേശം അനുസരിച്ച് പിരിച്ചുവിട്ട കമ്പനി മുതലാളിയുടെ മകളെ റിയൂ തട്ടിക്കൊണ്ടുപോകുന്നു.  ഭാഗ്യക്കേട് കൊണ്ട് ആ കുട്ടി മരിക്കാൻ ഇടയാകുമ്പോൾ അത് പ്രതികാരത്തിന്റെയും അക്രമത്തിന്റെയും ഒരു ചുരുൾ അഴിച്ചുവിടുകയാണ്.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

അവാര്‍ഡുകള്‍

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍