Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, July 7, 2016

Triangle (2009) ട്രയാങ്കിൾ (2009)

എം-സോണ്‍ റിലീസ് - 296

Triangle (2009)

ട്രയാങ്കിൾ (2009)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ക്രിസ്റ്റഫർ സ്മിത്ത്
പരിഭാഷ: ചാര്‍ളി സൈമ 
Frame rate: 23.976 fps
Running time: 99 മിനിറ്റ്
#info: YIFY
File Size: 651 MB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





Predestination Paradox എന്ന ടൈം ട്രാവല്‍ ആശയം ആണ് Triangle എന്ന 2009 ല്‍ ഇറങ്ങിയ ബ്രിട്ടീഷ് ചിത്രത്തിൽ  പ്രമേയം ആക്കിയിരിക്കുന്നത്.  ജെസ്സെ എന്ന സ്ത്രീ തന്‍റെ ഓട്ടിസം ബാധിച്ച മകനുമായി ആണ് ജീവിക്കുന്നത്. ഒരു ദിവസം അവള്‍ സുഹൃത്തുക്കളോടൊപ്പം Triangle എന്ന സുഖവാസ നൗകയില്‍ യാത്ര തിരിക്കുന്നതിനെ തുടർന്ന്  അവരെ എതിരേറ്റ സംഭവങ്ങള്‍ ആണ് ചിത്രത്തിൽ കഥാപരിസരം.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍