Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, August 23, 2016

4 Months, 3 weeks and 2 Days (2007) 4 മന്ത്സ് 3 വീക്‌സ് ആൻഡ് 2 ഡേയ്‌സ് (2007)

എം-സോണ്‍ റിലീസ് - 314
പാം ദ്യോർ ഫെസ്റ്റ് - 5

4 Months, 3 weeks and 2 Days (2007)

4 മന്ത്സ് 3 വീക്‌സ് ആൻഡ് 2 ഡേയ്‌സ് (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: റൊമാനിയൻ
സംവിധാനം: ക്രിസ്ത്യന്‍ മുന്‍ഗ്വി
പരിഭാഷശ്രീധർ
Frame rate: 25 fps
Running time: 108 മിനിറ്റ്
#info: b4502b7b12c3ea494a3160dfaf8617fc340474ca
File Size: 1.3 GB





റൊമാനിയന്‍ സംവിധായകന്‍ ക്രിസ്ത്യന്‍ മുന്‍ഗ്വിയുടെ ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്ക്കാണ് 2007 ല്‍ പാം ദ്യോർ നേടിയത്. ചെഷെസ്ക്യുവിന്റെ കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അവസാനകാലത്ത് തന്റെ സഹപാഠിയുടെ (ഗബ്രിയേല ) നിയമവിരൂദ്ധവും അതിനാല്‍ തന്നെ അതിസാഹസികവുമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി അസാധാരണയായ ഒരു പെണ്‍കുട്ടി(ഒടീലിയ) നടത്തുന്ന കഠിനശ്രമങ്ങളാണ് ഫോര്‍ മന്ത്സ്, ത്രീ വീക്സ്, ടു ഡെയ്സ് എന്ന റൊമാനിയന്‍ ചിത്രത്തിന്റെ പ്രതിപാദ്യം.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍