Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, August 19, 2016

Elephant (2003) എലിഫന്റ്റ് (2003)

എം-സോണ്‍ റിലീസ് - 312
പാം ദ്യോർ ഫെസ്റ്റ് - 3

Elephant (2003)

എലിഫന്റ്റ് (2003)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഗുസ് വാൻ സന്ത്‌
പരിഭാഷ: ശ്രീധർ
Frame rate: 23.976 fps
Running time: 76 മിനിറ്റ്
#info:0ba0a2478999d3e14aca826dd7e48af6694e96f0
File Size: 700 MB



അമേരിക്കൻ സംവിധായകനായ ഗുസ് വാന്‍ സാന്തിന്റെ എലിഫന്‍റിനാണ് 2003-ല്‍ കാന്‍ ഫിലിം ഫെസ്റ്റി വെലില്‍ പാം ദ്യോർ ലഭിച്ചത്. 1999 ഏപ്രില്‍ 20ന് കൊളറാഡോയിലെ കൊളംബൈന്‍ ഹൈസ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എറിക്കും, ഡൈലനും ഒരു പ്രകോപനവുമില്ലാതെ പന്ത്രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപകനെയും വെടിവച്ചു കൊല്ലുകയും അതിനുശേഷം ആത്മഹത്യ ചെയ്യുകയുമുണ്ടായി. എറിക്കിന്‍റെ ബ്ലോഗില്‍ നിന്നുള്ള കുറിപ്പുകള്‍ പ്രകാരം ചില നിഗമനങ്ങള്‍ അല്ലാതെ, എന്തായിരുന്നു അവരുടെ പ്രവര്‍ത്തിക്ക് കാരണമെന്നത് ഇന്നും അജ്ഞാതമാണ്. ലോകത്തെ ഞെട്ടിച്ച ഈ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍