Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, August 8, 2016

Ex Machina (2015) എക്സ് മാകിന (2015)

എം-സോണ്‍ റിലീസ് - 308

Ex Machina (2015)

എക്സ് മാകിന (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: അലക്സ് ഗാർലൻഡ് 
പരിഭാഷനിതിൻ PT , ശ്രീധർ
Frame rate: 23.976 fps
Running time: 108 മിനിറ്റ്
#info: YIFY
File Size: 808 MB



ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ ധനികനായ മുതലാളി നേതൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഒരു റോബോട്ടിനെ രഹസ്യമായി ഉണ്ടാക്കുകയാണ്. അതിന്റെ കഴിവുകൾ പരിശോധിക്കാൻ കാലേബ് ആ കമ്പനിയിലെ യുവ പ്രോഗ്രാമറേ അദ്ദേഹം ക്ഷണിക്കുന്നു. സുന്ദരിയായ ഒരു യുവതിയുടെ ദേഹം ഉള്ള ആ റോബോട്ടുമായി ഇടപഴകുന്ന കാലേബിന് പ്രതീക്ഷിക്കാത്ത പലതും നേരിടേണ്ടിവരുന്നു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

6 comments:

  1. 12A3CD62C204C82687C1DCDD66976F11946586EB

    ReplyDelete
  2. നല്ല സിനിമ അതിന് യോജിച്ച SUBTITLES.നന്ദി...

    ReplyDelete
    Replies
    1. Cinemayum subtitlum ishtappettathil santhosham. Nanni.

      Delete
  3. ഈ സബ്‌ടൈറ്റിൽ തന്നതിനു താങ്കൾക്ക് നന്ദി ...താങ്കളുടെ പുതിയത് വരാനിരിക്കുന്ന റിലീസുകൾ ഏതൊക്കെയാണ് ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍