Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, August 2, 2016

Fault in Our Stars (2014) ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)

എം-സോണ്‍ റിലീസ് - 306

Fault in Our Stars (2014)

ഫോൾട്ട് ഇൻ അവർ സ്റ്റാർസ്  (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ജോഷ് ബൂൺ
പരിഭാഷപ്രശാഖ് പി പി 
Frame rate: 23.976 fps
Running time: 126 മിനിറ്റ്
#info:68D3BAB92818BC9075032F619740F14421F1280D
File Size: 880 MB




ജോണ്‍ ഗ്രീന്‍ എഴുതി 2012 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് നോവലിന്‍റെ ദ്രിശ്യാവിഷ്കാരമാണ് ജോഷ്‌ ബൂണ്‍ സംവിധാനം ചെയ്ത "ദി ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്". ക്യാന്‍സര്‍ ബാധിതയായ ഹെയ്സല്‍ ഗ്രേസ് ലാന്‍കാസ്റ്റര്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി "സപ്പോര്‍ട്ട് ഗ്രൂപ്പില്‍" പങ്കെടുക്കുന്നു. അവിടെ വച്ച് മറ്റൊരു രോഗിയായ അഗസ്റ്റസ് വാട്ടേഴ്സ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും അവനുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. ഹെയ്സലിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനെ നേരില്‍ കാണാന്‍ അവരൊന്നിച്ച് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്നതോടെ അവരുടെ ജീവിതത്തിലെ മനോഹരമായ പ്രണയ മുഹൂര്‍ത്തങ്ങള്‍ ആരംഭിക്കുകയായി.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

2 comments:

  1. Super movie and subtitiles..Thanks

    ReplyDelete
  2. ഒത്തിരി ഇഷ്ടമായി ഈ മൂവി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍