Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, August 21, 2016

L'infant (2005) ഇൻഫന്റ് (2005)

എം-സോണ്‍ റിലീസ് - 313
പാം ദ്യോർ ഫെസ്റ്റ് - 4

L'infant (2005)

ഇൻഫന്റ് (2005)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫ്രഞ്ച്
സംവിധാനം: ഡാർഡെൻ സഹോദരർ 
പരിഭാഷശ്രീധർ
Frame rate:  25 fps
Running time:  95 മിനിറ്റ്
#info: A9E712EC53E043ECD5400252C81EC04A2E6C5627
File Size:  1.19 GB



2005 ലെ പാം ദ്യോർ ലഭിച്ചത് ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രമായ ദി ചൈൽഡിനാണ്.  ജയിലിൽ വെച്ച് പ്രസവിച്ച കുഞ്ഞുമായി 6 ദിവസത്തിന് ശേഷം ഇറങ്ങുന്ന സോണിയ നേരെ പോകുന്നത് അത്യാവശ്യം കളവും കൊള്ളയുമായി ജീവിച്ച് പോകുന്ന കാമുകൻ ബ്രൂണോയുടെ അടുത്തേക്കാണ്. എങ്ങനെയും കാശുണ്ടാക്കാൻ ശ്രമിക്കുന്ന ബ്രൂണോയ്ക്ക് അതിനുള്ള മറ്റൊരു മാർഗമായി കൈകുഞ്ഞ് മാറുന്നു. അതിനെ വിൽക്കാൻ ശ്രമിക്കുന്നതും അതിന് ശേഷം ഉള്ള പ്രശ്നങ്ങളും പച്ചയായി കാണിച്ചിരിക്കുന്നു ഈ സിനിമയിൽ


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍