Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, August 17, 2016

Son's Room (2001) സൺസ് റൂം (2001)

എം-സോണ്‍ റിലീസ് - 311
പാം ദ്യോർ ഫെസ്റ്റ് - 2

Son's Room (2001)

സൺസ് റൂം (2001)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇറ്റാലിയൻ
സംവിധാനം:  നന്നി മൊറേറ്റി
പരിഭാഷ: ശ്രീധർ
Frame rate: 25fps
Running time: 01:35:08 
#info:2EB433EFA15290B9FD2FA349A0CE89EE3FBFE570
File Size: 702 MB



2001 ലെ കാൻ ഫെസ്റ്റിവലിൽ പാം ദ്യോർ ലഭിച്ചത് ഇറ്റാലിയൻ ചിത്രമാണ് ദി സൺസ് റൂമിനാണ്. മകൻ ആന്ദ്രേയയുടെ അകാലത്തിലുള്ള മരണത്തിൽ ഉണ്ടായ ആഘാതത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കുന്ന സൈക്യാട്രിസ്റ്റ് ജിയോവാന്നിയുടെയും കുടുംബത്തിന്റെയും കഥയാണ് സൺസ് റൂം. സംവിധായകനായ നന്നി മൊറേറ്റി തന്നെയാണ് ജിയോവന്നിയായി അഭിനയിക്കുന്നത്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

2 comments:

  1. DOWNLOAD LINK

    magnet:?xt=urn:btih:2eb433efa15290b9fd2fa349a0ce89ee3fbfe570&dn=La+Stanza+del+Figlio+%2F+The+Son+s+Room+%282001%29+Nanni+Moretti&tr=udp%3A%2F%2Ftracker.leechers-paradise.org%3A6969&tr=udp%3A%2F%2Fzer0day.ch%3A1337&tr=udp%3A%2F%2Fopen.demonii.com%3A1337&tr=udp%3A%2F%2Ftracker.coppersurfer.tk%3A6969&tr=udp%3A%2F%2Fexodus.desync.com%3A6969

    ReplyDelete
  2. https://thepiratebay.bid/torrent/3979212/La_Stanza_del_Figlio___The_Son_s_Room_(2001)_Nanni_Moretti

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍