Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, August 5, 2016

The Conjuring (2013) ദി കോഞ്ചുറിങ് (2013)

എം-സോണ്‍ റിലീസ് - 307

The Conjuring (2013)

ദി കോഞ്ചുറിങ്  (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ജെയിംസ് വാൻ
പരിഭാഷShahansha
Frame rate: 23.976 fps
Running time: 112 മിനിറ്റ്
#info: YIFY
File Size: 817 MB




2013 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹൊറർ ചിത്രമാണ് ദ കോൺജൂറിങ്ങ്. ജെയിംസ് വാൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാട്രിക് വിൽസണും വെറ ഫാർമിഗയും മുഖ്യകഥാപാത്രങ്ങളായ എഡ് വാറൻ, ലൊറെയ്ൻ വാറൻ എന്നിവരെ അവതരിപ്പിച്ചു. പ്രേതബാധപോലുള്ള അസാധാരണമായ കാര്യങ്ങൾ അന്വേഷിക്കുകയും ഈ വിഷയത്തിൽ അനേകം പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള വാറൻ ദമ്പതികൾ സമാനമായ സാഹചര്യം നേരിടുന്ന പെറോൺ കുടുംബത്തിന്റെ സഹായതിനെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജൂലായ് 19, 2013 -ൽ ചിത്രം യുഎസിലും കാനഡയിലും പ്രദർശനത്തിനെത്തി. യുകെ യിലും ഇന്ത്യയിലും ആഗസ്റ്റ് 6 -ന് ആണ് ചിത്രം പുറത്തിറങ്ങിയത്. 20 ദശലക്ഷം ഡോളർ ചിലവിൽ നിർമിച്ച ചിത്രം മികച്ച പ്രതികരണം നേടുകയും ലോകമെമ്പാടും ആയി 318 ദശലക്ഷം ഡോളർ വരുമാനം നേടുകയും ചെയ്തു. ഹൊറർ ശ്രേണിയിൽ എക്കാലത്തെയും ഏറ്റവും വരുമാനം നേടുന്ന ചിത്രങ്ങളിൽ ഒന്നാണ് ദ കോൺജൂറിങ് (കടപ്പാട് : Wiki)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍