Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, August 12, 2016

Wall.E (2008) വാൾ.ഈ (2008)

എം-സോണ്‍ റിലീസ് - 309

Wall.E (2008)

വാൾ.ഈ (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ആൻഡ്രൂ സ്റ്റാന്റൻ 
പരിഭാഷശ്രീജിത്ത് SPYD
Frame rate: 23.976 fps
Running time: 98 മിനിറ്റ്
#info: YIFY
File Size: 1.2 GB



2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിമറിക്കുന്നതാണ് ഇതിവൃത്തം. വളരെയധികം നിരൂപകപ്രശംസയും വാണിജ്യവിജയവും നേടാൻ ചിത്രത്തിനായി. 2008ലെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരവും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നെബുല പുരസ്കാരവും വാൾ-ഇ നേടി.

ഇതിനോട് ചേർന്ന് പിക്സർ ഇറക്കിയ ഒരു ഹൃസ്വ ചിത്രമാണ് ബേൺ ഈ. (വിക്കി). ഇതിന്റെ സബ്‌ടൈറ്റിൽ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Burn-E (Burn E പരിഭാഷ - ചാർളി സൈമ)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍