Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, September 27, 2016

A Pigeon Sat on a Branch Reflecting on Existence (2014) എ പിജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ലക്റ്റിംഗ് ഓൺ എക്സിസ്റ്റൻസ് (2014)

എം-സോണ്‍ റിലീസ് - 333
Festival Favorites - 4

A Pigeon Sat on a Branch Reflecting on Existence (2014)
എ പിജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ലക്റ്റിംഗ് ഓൺ എക്സിസ്റ്റൻസ് (2014)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: സ്വീഡിഷ്
സംവിധാനം: റോയ് ആൻഡേഴ്‌സൺ 
പരിഭാഷശ്രീധർ
Frame rate: 24 fps
Running time: 100 മിനിറ്റ്
#info: 948f3f5b141709fe40e24ec74131b47f46a3311a
File Size: 525 MB



2015ൽ പുറത്തിറങ്ങിയ ഒരു സ്വീഡിഷ്  ബ്ലാക്ക് കോമഡി ചിത്രമാണ് ഇത്. റോയ് ആൻഡേഴ്‌സൺ സംവിധാനം ചെയ്ത "Living" ട്രിലോഗിയിലെ അവസാന ഭാഗമാണ് ഈ ചിത്രം. നമ്മൾ എന്താണ് ഇവിടെ ചെയ്യുന്നത് എന്നതിന്റെ ഒരു പ്രതിഫലനമാണ് ചിത്രത്തിന്റെ പേര്. ഒരു കൂട്ടം ടാബ്ലോ രീതിയിലുള്ള സീനുകൾ ചേർന്ന ഈ ചിത്രം ഒരുപാട് പ്രശംസ ഏറ്റുവാങ്ങി. പ്രശസ്തമായ വെനീസ് ഫിലിം ഫെസ്റ്റിവലിൽ സുവർണ സിംഹം (Golden Lion)പുരസ്‌കാരം കരസ്ഥമാക്കിയതാണ് ഈ ചിത്രം. 


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍