Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, September 18, 2016

All is Lost (2013) ഓൾ ഈസ് ലോസ്റ്റ് (2013)

എം-സോണ്‍ റിലീസ് - 328

 All is Lost (2013)

ഓൾ ഈസ് ലോസ്റ്റ്  (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ജെ സീ ഷാൻഡോർ
പരിഭാഷഅഭിലാഷ് കൊടുങ്ങല്ലൂർ
Frame rate: 23.976 fps
Running time: 106 മിനിറ്റ്
#info: YIFY
File Size: 811 MB



2013ൽ JC ഷാൻഡോർ സംവിധാനം ചെയ്ത് റോബർട്ട് റെഡ്ഫോർഡ് അഭിനയിച്ച ചിത്രമാണ് ഓൾ ഈസ് ലോസ്റ്റ്. ഒരപകടത്തിൽ പെട്ട് കടലിൽ ഒറ്റപ്പെട്ടുപോകുന്ന ഒരാളുടെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. സിനിമയിൽ ഒരേ ഒരു അഭിനേതാവെ ഉള്ളൂ എന്നതും അതിനാൽ തന്നെ വളരെ ചുരുക്കം ഡയലോഗ് മാത്രമേ ഉള്ളൂ എന്നതും ഈ ചിത്രത്തിന്റെ പ്രേത്യേകതയാണ്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ ആയില്ലെങ്കിലും (IMDB rating 6.9) നിരൂപകരുടെ പ്രശംസ ഒരുപാട് നേടിയ ചിത്രമാണ് ഇത് (Rotten Tomatoes rating 93%). 

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍