Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, September 1, 2016

Batman v Superman Dawn of Justice (2016) ബാറ്റ്മാൻ v സൂപ്പർമാൻ ഡോൺ ഓഫ് ജസ്റ്റിസ് (2016)

എം-സോണ്‍ റിലീസ് - 318
Hollywood Blockbuster Onam - 1

Batman v Superman Dawn of Justice (2016)

ബാറ്റ്മാൻ v സൂപ്പർമാൻ ഡോൺ ഓഫ് ജസ്റ്റിസ് (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: സാക്ക് സ്‌നൈഡർ
പരിഭാഷമിഥുൻ ശങ്കർ
Frame rate: 23.976 fps
Running time: 182 മിനിറ്റ്
#info:a0df264c995a009b422e61d3ebfab9fffbf12ad1
File Size: 1.33 GB




2016ൽ പുറത്തിറങ്ങിയ ഡി.സി കോമിക്സ് ചിത്രമാണ് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ. 2013ലെ 'മാൻ ഓഫ് സ്റ്റീലി'ന്റെ തുടർക്കഥ എന്ന നിലയിലാണ് ചിത്രം ആരംഭിക്കുന്നത്. സൂപ്പർമാനും ജെനറൽ സോഡും തമ്മിലുള്ള പോരാട്ടം നഗരത്തെ തകർത്തു തരിപ്പണമാക്കുന്നത് പലരിലും ഭീതിയും ഈർഷ്യയും ജനിപ്പിക്കുന്നതിനു കാരണമാകും. ഇതേ സമയത്തു തന്നെ ശത കോടീശ്വരനായ ബ്രൂസ് വെയിൻ സൂപ്പർമാന്റെ യുഗം അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്ന് കരുതുന്നു. ബാറ്റ്മാൻ എന്ന വിജിലാന്റിയെയാണ് അയാൾ അതിനായി ഉപയോഗിക്കുന്നത്. ഇതേ സമയം സൂപ്പർമാനെ നിഗ്രഹിക്കുക എന്ന ലക്ഷ്യത്തോടെ ലെക്സ് ലൂഥർ കൂടി കടന്നു വരുമ്പോൾ, കഥ കൂടുതൽ പിരിമുറുക്കങ്ങളിലേക്ക് നീങ്ങുന്നു. പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രമോഷനുകൾക്ക് ശേഷം സിനിമ പുറത്തിറങ്ങിയപ്പോൾ, കോമിക് പ്രേമികളെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനു കഴിഞ്ഞു എന്ന് പറയാനാകില്ല. നിരൂപക പ്രശംസ പിടിച്ചു പറ്റാനും സിനിമയ്ക്ക് ആയില്ല.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

1 comment:

  1. സിനിമയുടെ വിശദവിവരങ്ങളിൽ കൊടുത്തിരിക്കുന്നത് 182 മിനിറ്റ് എന്നാണു പക്ഷെ സബ് ലിങ്കിൽ വരുമ്പോൾ കാണിക്കുന്നത് 151 മിനിറ്റ് ആണ്
    ഏതാണ് ശരിക്കും എക്സറ്റൻഡഡ്‌ വേർഷൻ ആണോ അതോ തീയറ്റർ വേർഷൻ ആണോ ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍