Thursday, September 22, 2016

Before Sunset (2004) ബിഫോർ സൺസെറ്റ് (2004)

എം-സോണ്‍ റിലീസ് - 329

Before Sunset (2004)

ബിഫോർ സൺസെറ്റ് (2004)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: റിച്ചാർഡ് ലിങ്ക്ലാറ്റെർ 
പരിഭാഷ: നിതിൻ PT
Frame rate: 23.976 fps
Running time: 80 മിനിറ്റ്
#info: YIFY
File Size: 600 MB




റിച്ചാർഡ് ലിങ്ക്ലാറ്റെർ സംവിധാനം ചെയ്ത "ബിഫോർ..." സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ബിഫോർ സൺസെറ്റ്. ആദ്യ ഭാഗമായ ബിഫോർ സൺറൈസ് കഴിഞ്ഞ് 9 വർഷത്തിന് ശേഷം നായികയും നായകനും കണ്ടുമുട്ടുമ്പോൾ അവർ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്ന കഥയാണ് ഈ ചിത്രത്തിൽ. പാരീസിന്റെ ഭംഗി വളരെ നന്നായി ഒപ്പിയെടുത്തിട്ടുള്ള ഈ ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായാണ്  കണക്കാക്കപ്പെടുന്നത്.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

5 comments:

  1. Aadhya bhaagam subtitle koodi undo??

    ReplyDelete
  2. Before sunrise (1995),
    Before Midnight (2013) Ithinte koode subtitle thayyaraakkaamo? plz....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. "Devasuram" kanathe "ravanaprabu" kandapoleyaayi
    ADD BEFORE SUNRISE..😂

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍