Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, September 15, 2016

Cast Away (2000) കാസ്റ്റ് എവേ (2000)

എം-സോണ്‍ റിലീസ് - 326
Hollywood Blockbuster Onam - 9

Cast Away (2000)

കാസ്റ്റ് എവേ (2000)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene (വി.എൽ.സി മീഡിയ പ്ലെയറിൽ കാണാന്‍ ASS ഫോർമാറ്റ് സഹിതം )

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: റോബർട്ട് സെമെക്കിസ്
പരിഭാഷ: ശ്രീധർ
Frame rate: 23.796 fps
Running time: 143 മിനിറ്റ്
#info: YIFY     
File Size: 950 MB




റോബർട്ട് സെമക്കിസ് സംവിധാനം ചെയ്ത്, ടോം ഹാങ്ക്സ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച്, 2000ല് പുറത്തിറങ്ങിയ ചിത്രമാണ് കാസ്റ്റ് എവേ. നിരൂപകപ്രശംസയും പോപ്പുലാരിറ്റിയും ലഭിച്ച സിനിമ അക്കൊല്ലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് റ്റോം ഹാങ്ക്സിനു മികച്ച നടനുള്ള അക്കാഡമി പുരസ്കാരത്തിനു നാമ നിർദേശം ലഭിക്കുകയുണ്ടായി.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍