Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, September 5, 2016

Drive (2011) ഡ്രൈവ് (2011)

എം-സോണ്‍ റിലീസ് - 322
Hollywood Blockbuster Onam - 5

Drive (2011)

ഡ്രൈവ് (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം:നിക്കൊളാസ് വിൻഡിങ്      റെഫൻ 
പരിഭാഷശ്രീധർ
Frame rate: 23.976 fps
Running time: 100 മിനിറ്റ്
#info: YIFY
File Size: 707 MB




ജെയിംസ് സല്ലിസിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി, നിക്കോലാസ് വിൻഡിങ് റെഫൻ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ അമേരിക്കൻ നിയോ-നോയർ ചിത്രമാണ് ഡ്രൈവ്. റയാൻ ഗോസ്‌ലിങ്ങ്, കാരീ മുള്ളിഗൻ, ബ്രയാൻ ക്രാൻസ്റ്റൺ തുടങ്ങിയവർ സിനിമയിൽ വേഷമിടുന്നു. വ്യത്യസ്തമായ അവതരണ ശൈലി പുലർത്തിയ സിനിമയിലൂടെ, റെഫൻ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയെടുത്തു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

4 comments:

  1. Replies
    1. Kandittu abhiprayangal ariyikkoo.. Welcome to our Facebook group
      https://www.facebook.com/groups/MSONEsubs/

      Delete
    2. This comment has been removed by the author.

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍