Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, September 3, 2016

Harry Potter and The Order of Pheonix (2007) ഹാരി പോട്ടർ ആൻഡ് ദി ഓർഡർ ഓഫ് ഫീനിക്സ് (2007)

എം-സോണ്‍ റിലീസ് - 320
Hollywood Blockbuster Onam - 3

Harry Potter and The Order of Pheonix (2007)

ഹാരി പോട്ടർ ആൻഡ് ദി ഓർഡർ ഓഫ് ഫീനിക്സ് (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഡേവിഡ് യേറ്റ്സ്
പരിഭാഷആശിഷ് മൈക്കിൾ ജോൺ
Frame rate: 23.976 fps
Running time: 138 മിനിറ്റ്
#info:T6ZSEFRH3RGUG6UP3NUCSJMOWXEDUL7F
File Size: 550 MB




ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിച്ച ഒരു ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്. ഹാരി പോട്ടർ പരമ്പരയിൽ അഞ്ചാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണീ ചലച്ചിത്രം. നിർമ്മാണം ഡേവിഡ് ഹേമാനും ഡേവിഡ് ബാറോണും ചേർന്നായിരുന്നു. ഹാരി പോട്ടറുടെ ഹോഗ്വാർട്ട്സിലെ അഞ്ചാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രത്തിൽ മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, ഹാരി പോട്ടർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ റൂപെർട്ട് ഗ്രിന്റും എമ്മ വാട്സണും ഹാരിയുടെ സുഹൃത്തുക്കളായ റോൺ വീസ്‌ലിയെയും ഹെർമിയോണി ഗ്രേഞ്ചറിനെയും അവതരിപ്പിച്ചിരിക്കുന്നു. (കടപ്പാട് : വിക്കി)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

3 comments:

  1. harry porter 4inte sub title onnu cheyyuno? pls

    ReplyDelete
  2. ഹരി പോട്ടര്‍ ആന്‍ഡ്‌ ഗ്ലോബലെറ്റ് ഫയര്‍ ആരെങ്കിലും ചെയ്ത് ഇടുമോ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍