Sunday, September 4, 2016

The Jungle Book (2016) ദി ജംഗിൾ ബുക്ക് (2016)

എം-സോണ്‍ റിലീസ് - 321
Hollywood Blockbuster Onam - 4

The Jungle Book (2016) 

ദി ജംഗിൾ ബുക്ക് (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ജോൺ ഫേവ്രു
പരിഭാഷശ്രീധര്‍
Frame rate: 23.976 fps
Running time:105 മിനിറ്റ്
#info:T6ZSEFRH3RGUG6UP3NUCSJMOWXEDUL7F
File Size: 790 MB




റുഡ്യാർഡ് കിപ്ലിങിന്റെ ലോക പ്രശസ്തമായ ബാലസാഹിത്ര കൃതി, "ജംഗിൾ ബുക്ക്"നെ ആസ്പദമാക്കി, ഡിസ്നി പിക്ചേഴ്സ് നിർമിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ജംഗിൾ ബുക്ക്(2016). ചെന്നായ്ക്കൂട്ടത്തിൽ വളർന്ന മനുഷ്യ ബാലൻ മൗഗ്ലിയുടെ കഥ ലോകമെമ്പാടുമുള്ള കുട്ടികളെ വളരേ വിസ്മയിപ്പിച്ച ഒന്നായിരുന്നു. 2016ലെ ഈ ലൈവ്-ആക്ഷൻ/CGI സിനിമ കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ രസിപ്പിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. മൗഗ്ലിയായി ഇന്ത്യൻ വംശജനായ നീൽ സേതി അഭിനയിച്ചപ്പോൾ, ശബ്ദം കൊണ്ട് കാണികളെ വിസ്മയിപ്പിച്ച്, സ്കെയർലെറ്റ് ജൊഹാൻസൻ, ബിൽ മുറേ, ബെൻ കിംഗ്സ്ലി തുടങ്ങി ഒരു വമ്പൻ താരനിര തന്നെ പിന്നണിയിലുണ്ടായിരുന്നു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

6 comments:

  1. നന്ദി....

    ഞാൻ കാത്തിരിക്കുകയായിരുന്നു.....

    ReplyDelete
  2. T6ZSEFRH3RGUG6UP3NUCSJMOWXEDUL7F

    this is harry potter

    ReplyDelete
  3. Pls add Marvel avengers hulk iron man Spiderman thor etc

    ReplyDelete
  4. Pls add Marvel avengers hulk iron man Spiderman thor etc

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍