Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, September 26, 2016

Land of Mine (2015) ലാൻഡ് ഓഫ് മൈൻ(2015)

എം-സോണ്‍ റിലീസ് - 332
Festival Favorites - 3

Land of Mine (2015)
ലാൻഡ് ഓഫ് മൈൻ(2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Direct Download

Subscene

സിനിമയുടെ വിശദാംശങ്ങൾ
ഭാഷ :                       ഡാനിഷ്
സംവിധാനം         : മാർട്ടിൻ സാൻഡ്വലീറ്റ്
പരിഭാഷ                : ശ്രീധര്‍
Frame rate                  : 23.976 fps
Running time             : 100 മിനിറ്റ്
#info                          : 3C6482F09355DF699F42CA697B3A9F869CEA41DE
File Size                     : 900 MB

---------------------------------------------------------------------------------------------------------------------




രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്‍റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കി നിര്‍മിച്ച ഈ സിനിമ നിരവധി അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

1 comment:

  1. മികച്ച ചിത്രം , നല്ല പരിഭാഷ . ശ്രീധർ ചെയ്യുന്ന മറ്റു പരിഭാഷകളും മികവ് പുലർത്തുന്നു. അഭിനന്ദനങ്ങൾ..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍