Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, September 2, 2016

Pirates of The Caribbean Curse of the Black Pearl (2003) പൈറേറ്റ്സ് ഓഫ് ദി കരീബിയൻ കേർസ് ഓഫ് ദി ബ്ലാക്ക് പേൾ (2003)

എം-സോണ്‍ റിലീസ് - 319
Hollywood Blockbuster Onam - 2


Pirates of The Caribbean Curse of the Black Pearl (2003)

പൈറേറ്റ്സ് ഓഫ് ദി കരീബിയൻ കേർസ് ഓഫ് ദി ബ്ലാക്ക് പേൾ  (2003)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഗോർ വേർബിൻസ്‌കി
പരിഭാഷആശിഷ് മൈക്കിൾ ജോൺ
Frame rate: 23.976 fps
Running time: 143 മിനിറ്റ്
#info:031FE2BF7D426019DB128A7EE3E52C35B4634409
File Size: 900 MB




ബ്ലാക്ക് പേൾ എന്ന കപ്പലിന്റെ ക്യാപ്റ്റൻ ഹെക്ടർ ബാർബോസയും(ജഫ്രി റഷ്) സംഘവും ഒരു ആസ്ടെക് നിധി സ്വന്തമാക്കുന്നതിനിടെ ശപിക്കപ്പെടുന്നു.തുടർന്ന് ശാപം ഒഴിവാക്കാൻ ബാർബോസ്സ ശ്രമിക്കുന്നു.ഇതിനിടയിൽ ബാർബോസ്സയൊടെ കയ്യിലകപ്പെടുന്ന എലിസബത്ത് സ്വാനിനെ(കെയ്റ നൈറ്റ്‌ലി) രക്ഷിക്കാനായി കാമുകൻ വിൽ ടേണർ (ഒർളാന്റോ ബ്ലൂം) തടവിൽ കഴിയുന്ന കടൽകൊള്ളക്കാരനായ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ(ജോണി ഡെപ്പ്) സഹായം തേടുന്നു.സഹായം വാഗ്ദാനം ചെയ്ത ജാക്കിനു തന്റേതായ ലക്ഷ്യങ്ങളുണ്ട്.തുടർന്നു നടക്കുന്ന സംഭവങ്ങൾ രസകരമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. (കടപ്പാട് : വിക്കി)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍