Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, September 24, 2016

Rams (2015) റാംസ് (2015)

എം-സോണ്‍ റിലീസ് - 331
Festival Favorites - 2


Rams (2015)
റാംസ് (2015)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഐസ്‌ലാന്‍ഡിക്ക്
സംവിധാനം: ഗ്രിമൂര്‍ ഹെകൊണാര്‍സണ്‍
പരിഭാഷശ്രീധർ
Frame rate: 23.976 fps
Running time92 മിനിറ്റ് 
#info: CC703E5C42E175EEE4DC31FF1C6985323FCF3279
File Size: 1.37 GB




ഗ്രിമൂര്‍ ഹെകൊണാര്‍സണ്‍ സംവിധാനം ചെയ്‌ത ഐസ്‌ലാന്‍ഡിക്ക് ചിത്രമാണ് റാംസ്‌. ഗുമ്മിയും കിഡ്ഡിയും സഹോദരന്മാരാണ്‌. അവരുടെ ആടുകള്‍ ആ നാട്ടിലെ ഏറ്റവും മികച്ചവയാണ്‌. ഭൂമി പങ്കുവയ്‌ക്കുകയും സമാന ജീവിത രീതി പിന്തുടരുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവര്‍ പരസ്‌പരം സംസാരിച്ചിട്ട്‌ 40 വര്‍ഷങ്ങളായി. ഒരു ദിവസം കിഡ്ഡിയുടെ ആടുകള്‍ക്ക്‌ മാരകമായ പകര്‍ച്ചവ്യാധി പിടിക്കുന്നു. അതോടെ ആ താഴ്‌ വരയിലെ എല്ലാ ആടുകളുടെയും ജീവന്‍ ഭീഷണിയിലാകുന്നു...

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍