Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, September 29, 2016

Sleepwalking Land (2007) സ്ലീപ് വാക്കിങ് ലാൻഡ് (2007)

എം-സോണ്‍ റിലീസ് - 335
Festival Favorites - 6

Sleepwalking Land (2007)

സ്ലീപ് വാക്കിങ് ലാൻഡ് (2007)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: പോര്‍ച്ചുഗീസ്
സംവിധാനം: തെരേസ പ്രത
പരിഭാഷഫസൽ റഹ്മാൻ
Frame rate: 25.000
Running time: 97 മിനിറ്റ്
#info: FA989FF09859BA86620601887F67E0D42DCB6A54
File Size: 700 MB




മൊസാംബിക്കില്‍ ആഭ്യന്തര യുദ്ധം സംഹാര താണ്ഡവം നടത്തുന്ന കാലം. ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് അമ്മയെ തേടിയിറങ്ങുന്ന മുയ്ദിന്‍ഗയെന്ന പതിമൂന്നുകാരന് ത്വാഹിര്‍ എന്ന വയോധികന്‍ മാത്രമാണ് കൂട്ട്. കലാപകാരികള്‍ തീവെച്ചു നശിപ്പിച്ച ഒരു ബസ്സില്‍ എരിഞ്ഞു തീര്‍ന്നവരെ അടക്കുമ്പോള്‍ കണ്ടെത്തുന്ന കിന്ദ്സുവിന്റെ നോട്ടു ബുക്കുകളില്‍ നിന്ന് മറ്റൊരു ജീവിതം കടന്നു വരുന്നു. പരേതന്റെ കുറിപ്പുകളിലെ സൂചനകള്‍ അവനെ അമ്മയിലേക്ക്‌ നയിക്കുമോ?  യുദ്ധത്തിന്റെ കെടുതികളെ മറികടക്കുന്നതില്‍ ഭാവന എന്ത് പങ്കു വഹിക്കും?

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

 അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍