Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, September 7, 2016

The Lord Of The Rings - The Two Towers (2002) ദ ലോർഡ് ഓഫ് ദ റിങ്ങ്സ് - ദ റ്റു ടവേഴ്സ് (2002)

എം-സോണ്‍ റിലീസ് - 323
Hollywood Blockbuster Onam - 6

The Lord Of The Rings - The Two Towers (2002)

ദ ലോർഡ് ഓഫ് ദ റിങ്ങ്സ് - ദ റ്റു ടവേഴ്സ് (2002) 


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: പീറ്റർ ജാക്സൻ
പരിഭാഷ: ശ്രീജിത്ത് എസ്.പി.
Frame rate: 23.976 fps
Running time: 235 മിനിറ്റ്
#info: 2186007b26ace9270fd6c9658213d081c698dc22
File Size: 1.50 GB


പോസ്റ്റർ ഡിസൈൻ: രാഹുൽ രാജ്


ജെ.ആർ.ആർ ടോൽകിൻ രചിച്ച എക്കാലത്തേയും മികച്ച ബാലസാഹിത്യ കൃതികളിലൊന്നായ 'ദ ലോർഡ് ഓഫ് ദ റിങ്ങ്സി'ന്റെ ചലച്ചിത്രാവിഷ്കാരമാണ് ദ ലോർദ് ഓഫ് ദ റിങ്ങ്സ് ട്രിലോജി. ഈ സിനിമാ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ദ റ്റു ടവേഴ്സ്. മുൻ ചിത്രമായ 'ദ ഫെലോഷിപ്പ് ഓഫ് ദ റിങ്ങ്സി'നെ വെല്ലും വിധമുള്ള വിഷ്വൽ ഇഫക്റ്റുകൾ സിനിമയ്ക്ക് മാറ്റേകി. എക്കാലത്തെയും മികച്ച ഫാന്റസി ചിത്രങ്ങളുടെ പട്ടികയിലുള്ള ഈ ചിത്രം മികച്ച വിഷ്വൽ ഇഫക്റ്റിനുള്ളതുൾപ്പെടെ ഒട്ടേറെ ഓസ്കാർ പുരസ്കാരങ്ങളും കരസ്ഥമാക്കി.
VLC Media Playerൽ വർക്ക് ചെയ്യുന്ന സബ്ടൈറ്റിലിനായി ഈ ലിങ്കിലേക്ക് പോകുക.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍