Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, October 10, 2016

Monsieur Hulot's Holiday (1953) മോണ്‍സിയര്‍ ഹൂലോസ് ഹോളിഡേ (1953)

എം-സോണ്‍ റിലീസ് - 344
തത്തി ഫെസ്റ്റ് - 2

Monsieur Hulot's Holiday (1953)
മോണ്‍സിയര്‍ ഹൂലോസ് ഹോളിഡേ (1953)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫ്രഞ്ച് 
സംവിധാനം: ജാക്ക് തത്തി
പരിഭാഷശ്രീധർ
Frame rate:  23.976 fps
Running time: 83 മിനിറ്റ്
#info: 4A89F08FD1C10C4B12E2231675C433F426526616
File Size:  1070 MB






മോൺസിനോർ ഹൂലോ അവധിക്കാലം ആഘോഷിക്കാനായി  ഒരു കടൽക്കരയിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്  . ഹൂലോ ഒരു 'പഞ്ച പാവം' മനുഷ്യനാണ്, അതുകൊണ്ട് തന്നെ സാമൂഹിക ചുറ്റുപാടുകളോടുള്ള  അദ്ദേഹത്തിന്റെ  പ്രതികരണം മിക്കപ്പോഴും  മണ്ടത്തരങ്ങളായിട്ടാണ് അവസാനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുനിൽക്കുന്ന ഫ്രാൻസിലെ ജനതയുടെ  പൊതുബോധത്തെ ഈ സിനിമ വേണ്ടരീതിയിൽ കളിയാക്കുന്നുണ്ട്.  വളർന്നു വന്ന സാഹചര്യങ്ങളും  അതുകൊണ്ട് കിട്ടിയ   സ്വഭാവങ്ങളുമെല്ലാം അവധിക്കാലം  ആഘോഷിക്കുമ്പോൾ  പോലും  ആസ്വദിക്കുന്നതിനു  അവർക്ക് തടസ്സമാകുന്നു. തത്തിയുടെ എല്ലാ ചിത്രങ്ങളിലെ പോലെ പുത്തൻ സാങ്കേതികവിദ്യ മനുഷ്യന്റെ ജീവിത ശീലങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും സരസമായി കാണിച്ചിട്ടുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍