Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, October 28, 2016

Gladiator (2000) ഗ്ലാഡിയേറ്റർ (2000)

എം-സോണ്‍ റിലീസ് - 355


Gladiator (2000)

ഗ്ലാഡിയേറ്റർ (2000)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: റിഡ്‌ലി സ്കോട്ട് 
പരിഭാഷശ്രീധർ
Frame rate: 23.976 fps
Running time: 170 മിനിറ്റ്
#info:3FBFACC87CC7108B60BB64D5C3A38FBB8226B21E
File Size: 1.1 GB




റോമിന്റെ ചക്രവർത്തിയായ മാർക്കസ് ഒരെലിയസ് വാർദ്ധക്യത്തിന്റെ വരവ് തിരിച്ചറിഞ്ഞ് വിശ്വസ്തനായ സ്വന്തം പട്ടാള മേധാവി മാക്സിമസിനെ പിൻഗാമിയാക്കാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ ചക്രവർത്തിയുടെ മകൻ കൊമോഡസ് ചക്രവർത്തിയെ കൊലപ്പെടുത്തി അധികാരം കൈക്കലാക്കുന്നു. അധികാരത്തിലേറിയ കൊമോഡസ് മാക്സിമിസിനെയും കുടുംബത്തെയും കൊല്ലാൻ ഉത്തരവിടുന്നു. ഭാര്യയും മകനും കൊല്ലപ്പെട്ടെങ്കിലും മാക്സിമസ് രക്ഷപ്പെടുകയും അടിമകളെ പോരിന് ഇറക്കുന്ന ഒരു വ്യാപാരിയുടെ കൈയിൽ അകപ്പെടുകായും ചെയ്യുന്നു. അടിമയായി പോർക്കളത്തിലെ സാഹസത്തിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിക്കുകയും ചതിയനായ കോമോഡസിനോടു പ്രതികാരം  ചെയ്യാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.

2000ൽ ഇറങ്ങിയ ഈ റിഡ്‌ലി സ്കോട്ട് ചിത്രം ഒരുപാട് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. ഇതിൽ ഏറ്റവും ശ്രദ്ധേയം മികച്ച നടനും (റസ്സൽ ക്രോവിന്) മികച്ച ചിത്രത്തിനും അടക്കം 5 ഓസ്കാർ  അവാർഡുകൾ നേടിയതാണ്. 

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

2 comments:

  1. കലക്കി മച്ചാ....ജെയിംസ്‌ ബോണ്ട്‌ സിരിയസ്‌ ചെയ്യാമൊ??

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്, നന്ദി.The King's Speech BY Tom Hooper ചെയ്യുമോ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍