Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, October 8, 2016

Jour de fête (1949) ജൂര്‍ ദെ ഫെത്ത് (1949)

എം-സോണ്‍ റിലീസ് - 343
തത്തി ഫെസ്റ്റ് - 1

Jour de fête (1949) 

ജൂര്‍ ദെ ഫെത്ത് (1949) 


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫ്രഞ്ച് 
സംവിധാനം: ജാക്ക് തത്തി
പരിഭാഷശ്രീധർ
Frame rate: 23.976 fps
Running time: 70 മിനിറ്റ്
#info: C64F0E4FA02E806A966FEAB7D2787552704DB4D2
File Size:  945 MB





ജാക്ക് തത്തിയുടെ ആദ്യ സിനിമ സംരഭമാണ്  Jour de fête   (ഡേ ഓഫ് സെലിബ്രേഷൻ അഥവാ ആഘോഷ ദിവസം )   . കഴിവുകെട്ടവനും നാട്ടുകാരാൽ കളിയാക്കപ്പെടുന്നവനുമായ ഒരു ഫ്രെഞ്ച് പോസ്റ്റ് മാനാണ് ഇതിലെ മുഖ്യകഥാപാത്രം.  അങ്ങനെയിരിക്കെ നാട്ടിലെ ഒരു മേളക്ക്  അമേരിക്കൻ സിനിമ കാണിക്കുന്നു. അതിൽ കത്ത് ഉടമസ്ഥരുടെ അടുത്ത് എത്തിക്കുന്ന പോസ്റ്റ്മാൻ കാണിക്കുന്ന ഉത്സാഹവും സാഹസികതയുമെല്ലാം നാട്ടുകാരെ ഈ പോസ്റ്റ്മാനെ  കൂടുതൽ കളിയാക്കുന്നതിന് കാരണമാവുന്നു.  ഇതിനെ തുടർന്ന്  അദ്ദേഹം  കത്തുകൾ വേഗത്തിൽ ഉടമസ്ഥരുടെ അടുത്തെത്തിച്ച്    ഫ്രഞ്ച് പോസ്റ്റാമാൻ മാരാണ് കൂടുതൽ മികച്ചതെന്ന് തെളിയിക്കുന്നതിനായി നടത്തുന്ന തന്ത്രങ്ങളും സാഹസികതയുമാണ് സിനിമയുടെ ഇതിവൃത്തം. ഇത് വളരെ ഹാസ്യത്മകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ ഫ്രാൻസ്വാ  എന്ന പോസ്റ്റ്മാനായി അഭിനയിച്ചിരിക്കുന്നത് സംവിധാകനായ തത്തി തന്നെയാണ്.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍