Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, October 2, 2016

The Keeper of Lost Causes (2013) ദ കീപ്പർ ഓഫ് ലോസ്റ്റ് കോസസ് (2013)

എം-സോണ്‍ റിലീസ് - 338

The Keeper of Lost Causes (2013)

ദ കീപ്പർ ഓഫ് ലോസ്റ്റ് കോസസ് (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഡാനിഷ്
സംവിധാനം: മിക്കെൽ നോർഗാർഡ്
പരിഭാഷNithin PT
Frame rate: 24 fps
Running time: 96 മിനിറ്റ്
#info:7154f6747d62caaca7338af52e87e78526937830
File Size: 888 MB



സംഘർഷ ഭരിതവും ഭാവനാ പൂര്ണവുമായ ഒരു മികച്ച ഡാനിഷ് ത്രില്ലർ ആണ്.Gloomy Scandinavian ടോണുള്ള Nordic Noir ശൈലി കാത്ത്സൂക്ഷിക്കുന്ന ഒരു ക്രൈം ഡ്രാമ. Gripping ആയ ഒരു Thriller കൂടി ആണ്.
Department Q സീരീസിലെ ആദ്യ പടമാണ് The Keeper of Lost Causes. പഴയ കേസുകൾ തപ്പിയെടുത്തു അതിനെ പൂർണമായി അന്വേഷിച്ചു ക്ളോസ് ചെയ്യുന്നതിനായി Department Q എന്ന പേരിൽ പുതിയ വിഭാഗം തുടങ്ങുകയും അതിനു നിയോഗിക്കപ്പെടുന്ന രണ്ടു പേരുടെ അന്വേഷണങ്ങളും ആണ് ഈ സീരീസ്.  ഇതിന്റെ സീക്വലുകൾ ആയി Q സീരീസിൽ The Absent One, A Conspiracy of Faith എന്നിവ കൂടി റിലീസ് ആയി

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

അവാര്‍ഡുകള്‍

9 comments:

  1. സബ് ടൈറ്റില് കെഎം പ്ലെയറിൽ വർക്ക്ആവുന്നില്ല

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. subtitle is not working. kindly correct the error

    ReplyDelete
  4. It is working now. Have fixed it.

    ReplyDelete
  5. The absent one 2014 subtitle please

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍