Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, October 1, 2016

Land and Shade (2015) ലാൻഡ് ആൻഡ് ഷെയ്‌ഡ്‌ (2015)

എം-സോണ്‍ റിലീസ് - 336
Festival Favorites - 7


Land and Shade (2015)
ലാൻഡ് ആൻഡ് ഷെയ്‌ഡ്‌ (2015)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: സ്പാനിഷ്
സംവിധാനം: സെസാർ അഗുസ്തോ അസേവാടോ
പരിഭാഷ: അഭിലാഷ് കൊടുങ്ങല്ലൂർ
Frame rate:  24 fps
Running time 98 മിനിറ്റ് 
#info:a994cfc57cbf12e70aac2802e7489fad49ad6255
File Size: 1.558 GB



2015ൽ  സെസാർ അഗുസ്തോ അസേവാടോ സംവിധാനം ചെയ്ത കൊളംബിയൻ ചിത്രമാണ് ലാൻഡ് ആൻഡ് ഷെയ്‌ഡ്‌. വളരെ കാലം മുൻപ് വീടുവിട്ട് പോയ ഒരു കരിമ്പ് കൃഷിക്കാരൻ തന്റെ പേരക്കുട്ടിയെ കാണാൻ തിരിച്ച് വരുമ്പോൾ തന്റെ കുടുംബത്തിന് വന്നുചേർന്ന കഷ്ടതകളെ  നേരിടുന്ന കഥയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ കാമറ അടക്കം 4 പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം കഴിഞ്ഞ വർഷത്തെ ഫെസ്ടിവലുകളിൽ നിറഞ്ഞു നിന്ന ഒരു സിനിമയാണ്. 

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍