Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, October 6, 2016

Let the Right One In (2008) ലെറ്റ് ദി റൈറ്റ് വൺ ഇൻ (2008)

എം-സോണ്‍ റിലീസ് - 342
Horror Fest - 4

Let the Right One In (2008)

ലെറ്റ് ദി റൈറ്റ് വൺ ഇൻ (2008)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ:സ്വീഡിഷ്
സംവിധാനം: ടോമസ് ആൽഫ്രഡ്‌സൺ 
പരിഭാഷശ്രീധർ
Frame rate: 23.976 fps
Running time: 114 മിനിറ്റ്
#info: 579AC30F1580936DD0D48144262F5A3E1E40826C
File Size: 890 MB




സ്റ്റോക്ക്ഹോമിനടുത്ത് ഒരു നഗരത്തിൽ താമസിക്കുന്ന ഓസ്കാർ സഹപാഠികളാൽ സ്ഥിരം ഉപദ്രവിക്കപ്പെടുന്ന ഒരു കുട്ടിയാണ്. അങ്ങനെ ഇരിക്കുമ്പോൾ അവൻ അടുത്ത വീട്ടിൽ പുതിയതായി താമസത്തിന് വന്ന പെൺകുട്ടി ഒരു വാമ്പയർ ആണെന്ന് മനസ്സിലാക്കുന്നു. ഒരേ പ്രായത്തിലുള്ള അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറുന്നു. ഇത് കാരണം ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു ഹൊറർ ചിത്രമെന്നതിന് ഉപരി, രണ്ടു കുട്ടികൾ തമ്മിലുള്ള സുഹൃത്ബന്ധത്തിനാണ് ഇതിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. സ്ഥിരം വാമ്പയർ ശൈലിയിൽ നിന്നും വ്യത്യസ്തമായ കഥാ വിവരണം ഈ ചിത്രത്തെ വേറിട്ട് നിര്ത്തുന്നു. സ്വീഡിഷ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍