Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, October 12, 2016

Mon Oncle (1958) മോൺ ഓങ്കിൾ (1958)

എം-സോണ്‍ റിലീസ് - 345
തത്തി ഫെസ്റ്റ് - 3

Mon Oncle (1958)
മോൺ ഓങ്കിൾ (1958)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫ്രഞ്ച് 
സംവിധാനം: ജാക്ക് തത്തി
പരിഭാഷശ്രീധർ
Frame rate: 25.000 fps
Running time: 111 മിനിറ്റ്
#info: 58CF72A4B4E7C428734D66BA4C604B146A6A0C3A
File Size:  1.37  GB







ഒമ്പതു വയസുകാരൻ  ജറാഡിന് കർക്കശക്കാരനായ അച്ഛനെക്കാളും സൊസൈറ്റി ലേഡിയായ അമ്മയെക്കാളും പ്രീയം രസികനായ പാവത്താൻ അമ്മാവൻ ഹൂലോയെയാണ് . ജറാഡിന്റെ മാതാപിതാക്കളെ അപേക്ഷിച്ച്    ജോലിയൊന്നുമില്ലാത്ത ഹൂലോ ദരിദ്രനാണ് . ഹൂലോക്ക് ജോലി വാങ്ങി കൊടുക്കാനുള്ള ജറാഡിന്റെ  അച്ഛന്റെ ശ്രമങ്ങൾ എല്ലാം  പാഴാവുന്നു , അതുപോലെ തന്നെ ഹൂലോക്ക് പറ്റിയ പെൺകുട്ടിയ തേടുന്ന ജറാഡിന്റെ അമ്മയുടെ ശ്രമങ്ങളും പരാജയപ്പെടുന്നു .

വീടുകളിലെ മോഡേൺ ടെക്നോളജിയുടെ ആധിക്യവും അത് വെറും സ്റ്റാറ്റസ് സിംമ്പൽ മാത്രമായി ചുരുങ്ങുന്നതിന്റെ അനന്തരഫലവും ഈ ചിത്രത്തിൽ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് . ഇതെല്ലാം ഇന്നും മാറ്റമില്ലാതെ തുടരുന്ന മനുഷ്യന്റെ അന്തസാരശൂന്യസ്വഭാവങ്ങളാണെന്നത്  തത്തിയെ സമകാലിക പ്രസക്തമായ ചലച്ചിത്രകാരനാക്കുന്നു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍