Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, October 17, 2016

Montage (2013) മൊണ്ടാഷ് (2013)

എം-സോണ്‍ റിലീസ് - 349

Montage (2013)

മൊണ്ടാഷ്  (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയൻ
സംവിധാനം: Jeong Keun-seob
പരിഭാഷഷാൻ VS, ഷഹാന
Frame rate: 23.976 fps
Running time: 120 മിനിറ്റ്
#info:9aa3f5841364eb3809d107941c157818151557c6
File Size: 2.84 GB



1998ൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരു സ്ത്രീക്ക് തന്റെ മകളെ നഷ്ടപ്പെടുന്നു.കേസ് അന്വേഷിക്കാനുള്ള സമയ പരിധി (Statute of Limitation-15 വർഷം) തീരുന്നതിന് മുൻപ്  കുറ്റക്കാരൻ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. 15 വർഷം കഴിഞ്ഞ ഉടൻ തന്നെ അതെ രീതിയിൽ കുറ്റകൃത്യം ആവർത്തിക്കപ്പെടുമ്പോൾ അത് അന്വേഷിച്ചു പരാജയപ്പെട്ട ഡിറ്റക്റ്റീവും കുഞ്ഞിന്റെ അമ്മയും അന്വേഷണം വീണ്ടും ശക്തമാക്കുന്നു. ഹിന്ദിയിൽ അമിതാബ് ബച്ചനെ വെച്ച് Te3n എന്ന പേരിൽ ഈ ചിത്രം റീമേക് ചെയ്തു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍