Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, October 15, 2016

Parade (1974) പരേഡ് (1974)

എം-സോണ്‍ റിലീസ് - 347
തത്തി ഫെസ്റ്റ് - 5

Parade (1974)
പരേഡ് (1974)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫ്രഞ്ച് 
സംവിധാനം: ജാക്ക് തത്തി
പരിഭാഷശ്രീധർ
Frame rate:  25 fps
Running time: 84 മിനിറ്റ്
#info: cd391e66d41ff6147216417daae787a6d21805c6
File Size: 701 MB





1974ൽ ഇറങ്ങിയ പരേഡ് തത്തി സംവിധാനം ചെയ്ത ആറാമത്തെയും അവസാനത്തെയും ചിത്രമാണ്. നേരിട്ട് ടെലിവിഷന് വേണ്ടി ഉണ്ടാക്കിയ ഈ ചിത്രത്തിൽ ഒരു സർക്കസ് കൂടാരത്തിലെ ചെറിയ സ്‌കിറ്റുകൾ കോർത്തിണക്കിയ ഒരു സ്റ്റേജ് ഷോ ആണ് കാണിക്കുന്നത്. തത്തി തന്നെയാണ് മുഖ്യ അവതാരകനായി എത്തുന്നത്.  പ്രത്യേകിച്ച് ഒരു കഥ ഇല്ലാത്ത ഈ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സരേതര ഷോ ആയി കാണിച്ചിരുന്നു.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍