Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, October 4, 2016

The Conjuring 2 (2016) ദി കോഞ്ചുറിങ് 2 (2016)

എം-സോണ്‍ റിലീസ് - 340
Horror Fest - 2

The Conjuring 2 (2016)

ദി കോഞ്ചുറിങ് 2 (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene
സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ജെയിംസ് വാൻ
പരിഭാഷഷഹന്‍ഷ
Frame rate: 23.976 fps
Running time: 134 മിനിറ്റ്
#info: YIFY
File Size: 975 MB





ജെയിംസ് വാൻ സംവിധാനം ചെയ്ത് 2016ൽ പ്രദർശനത്തിനെത്തിയ ഹോളിവുഡ് ഹൊറർ ചലച്ചിത്രമാണ് ദ കോൺജൂറിങ്ങ് 2. 2013 ൽ പുറത്തിറങ്ങിയ ജെയിംസ് വാന്റെ തന്നെ ദ കോൺജൂറിങ്ങ് എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യചിത്രത്തിലെ പോലെ തന്നെ വെറ ഫാർമിഗയും പാട്രിക് വിൽസണുമാണ് പ്രധാന കഥാപാത്രങ്ങളായ ലൊറെയ്ൻ വാറെനെയും എഡ് വാറെനെയും യഥാക്രമം ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്.1977ൽ ഇംഗ്ലണ്ടിലെ എൻഫീൽഡിലെ ഒരു വീട്ടിൽ ഹോഗ്സൺ കുടുംബത്തിനു നേരിടേണ്ടിവരുന്ന വിചിത്രവും ഭയാനകവുമായ അനുഭവങ്ങളും അതിന്റെ സത്യാവസ്ഥ തേടിയുള്ള വാറെൻ ദമ്പതികളുടെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.2016 ജൂൺ 10 നു ഇന്ത്യയിലുൾപ്പടെ പ്രദർശനത്തിനെത്തിയ ദ കോൺജൂറിങ്ങ് 2 മികച്ച പ്രദർശനവിജയവും പ്രേക്ഷകപ്രീതിയും നേടി(കടപ്പാട് : Wiki)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

4 comments:

  1. Zip ഫയൽ ഡൌൺലോഡ് ചെയ്തു. സിനിമ ഇവിടെ കിട്ടും?

    ReplyDelete
    Replies
    1. https://yts.ag/movie/the-conjuring-2-2016

      Delete
  2. Zip ഫയൽ ഡൌൺലോഡ് ചെയ്തു. സിനിമ ഇവിടെ കിട്ടും?

    ReplyDelete
  3. http://www.tamilmv.org/index.php?/forums/topic/4399-the-conjuring-2-2016-blu-ray-720p-malayalam-subtitles-900mb/

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍