Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, October 5, 2016

The Exorcism of Emily Rose (2005) ദി എക്സോര്‍സിസം ഓഫ് എമിലി റോസ് (2005)

എം-സോണ്‍ റിലീസ് - 341
Horror Fest - 3

The Exorcism of Emily Rose (2005) 

ദി എക്സോര്‍സിസം ഓഫ് എമിലി റോസ് (2005)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: സ്കോട്ട് ടെറിക്ക്സണ്‍  
പരിഭാഷഷൈജു കൊല്ലം
Frame rate: 23.976 fps
Running time: 119 മിനിറ്റ്
#info:54f8d40bad351f1e01ada148efe64769ffc3b997
File Size: 1.28 GB




പ്രേതബാധ ഉണ്ടെന്ന സംശയത്തിൽ അതൊഴിപ്പിക്കാൻ എക്‌സോർസിസം നടത്തിയത് മൂലം എമിലി റോസ് എന്ന ഒരു പെൺകുട്ടി മരിക്കുന്നു.  ഇതേത്തുടർന്ന് എക്‌സോർസിസം നടത്തിയ ഫാദർ മൂർ കൊലപാതകക്കുറ്റത്തിന് പ്രതിക്കൂട്ടിൽ ആവുന്നു. ഇദ്ദേഹത്തിന് വേണ്ടി വാദിക്കാൻ വരുന്ന വക്കീൽ അടക്കം ആരും തന്നെ ഇദ്ദേഹം പറയുന്നത് വിശ്വസിക്കാതിരിക്കുമ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടുക എന്നത് ഫാദർ മൂറിന് കഠിനമാകുന്നു. ജർമനിയിൽ സംഭവിച്ചെന്ന് പറയപ്പെടുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍