Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, October 3, 2016

The Orphanage (2007) ദി ഓര്‍ഫണേജ് (2007)

എം-സോണ്‍ റിലീസ് - 339
Horror Fest - 1

The Orphanage (2007) 

ദി ഓര്‍ഫണേജ് (2007)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: സ്പാനിഷ്‌
സംവിധാനം: ജെ.എ ബയോണ
പരിഭാഷമിഥുൻ ശങ്കർ
Frame rate: 23.976 fps
#Info:DC32CB26CA242CFF954379552C368F19059266DE
Running time: 105 മിനിറ്റ്
File Size: 1.7 GB





ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല..


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍