Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, October 31, 2016

The Raid: Redemption (2011) ദി റെയ്ഡ് റിഡംഷന്‍ (2011)

എം-സോണ്‍ റിലീസ് - 356

The Raid: Redemption (2011)
ദി റെയ്ഡ് റിഡംഷന്‍ (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇന്തോനീഷ്യന്‍ 
സംവിധാനം: ഗാരത്ത് ഇവാന്‍സ്
പരിഭാഷഅനില്‍ കുമാര്‍
Frame rate: 23.976 fps
Running time: 101 മിനിറ്റ്
#info: yify
File Size: 800MB






ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒരു ചിത്രമാണ് 2011ല്‍ പുറത്തിറങ്ങിയ  ദി റെയ്ഡ് റിഡംഷന്‍.അതി വേഗതയും സാഹസവും എല്ലാം ഒത്തു ചേര്‍ന്ന സിനിമ.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷന്‍ ചിത്രങ്ങള്‍ ആസ്വദിക്കുന്ന  എല്ലാവര്‍ക്കും തീര്‍ച്ചയായും ഇഷ്ടപ്പെടാവുന്ന സിനിമ. ഇതിന്‍റെ 2ആം ഭാഗം പിന്നീട് 2014ല്‍ പുറത്തിറങ്ങി  

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍