Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, October 13, 2016

Trafic (1971) ട്രാഫിക്ക് (1971)

എം-സോണ്‍ റിലീസ് - 346
തത്തി ഫെസ്റ്റ് - 4

Trafic (1971)
ട്രാഫിക്ക് (1971)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫ്രഞ്ച് 
സംവിധാനം: ജാക്ക് തത്തി
പരിഭാഷശ്രീധർ
Frame rate:  25 fps
Running time: 96 മിനിറ്റ്
#info: c72b72c33116457a64506c842ca0051bee2a2111
File Size:  695 MB





പാരിസിലെ അൾട്ര  എന്നൊരു ചെറിയ കാർ കമ്പനിയിലെ ഡിസൈനർ ആയ  മോണ്‍സിയര്‍ ഹൂലോ താൻ ഡിസൈൻ ചെയ്ത കാർ ആംസ്റ്റർഡാമിലെ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കുന്നതിനായി  റോഡ് മാർഗം കൊണ്ടു പോകുന്നു .    ഹൂലോയും  ഡ്രൈവറും അവരുടെ പബ്ലിക്ക് ഏജന്റ് അമേരിക്കകാരിയായ മരിയയും കൂടി രണ്ട് വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്  .  പാരിസിൽ നിന്നും  ആംസ്റ്റർഡാം പോകുന്ന വഴിയിൽ അവർക്ക്  പലവിധത്തിലുള്ള തടസങ്ങൾ നേരിടുമ്പോൾ അവർക്ക്  ഓട്ടോ ഷോയിയ്ക്ക്  സമയത്തിനു എത്താൻ സാധിക്കുമോ ?
മോണ്‍സിയര്‍ ഹൂലോ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സംവിധാകനായ തത്തിയാണ്,  ഹൂലോ എന്ന കഥാപാത്രമായി തത്തി അഭിനയിച്ച   അവസാന ചിത്രവുമിതാണ്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍