Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, October 21, 2016

Vertigo (1958) വെർട്ടിഗോ(1958)

എം-സോണ്‍ റിലീസ് - 351
ഹിച്ച്കോക്ക് ഫെസ്റ്റ് - 1

Vertigo (1958) 

വെർട്ടിഗോ(1958)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Direct Download
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ആൽഫ്രഡ്‌ ഹിച്ച്കോക്ക്
പരിഭാഷഫസല്‍ റഹ്മാന്‍
Frame rate: 23.976 fps
Running time: 168 മിനിറ്റ്
#info: YIFY
File Size: 923 MB






ആൽഫ്രഡ്‌ ഹിച്ച്കോക്ക് എന്നാ വിശ്വവിഖ്യാത സംവിധായകൻറെ ഏറ്റവും നല്ല അഞ്ചു ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് വെർട്ടിഗൊ. D'entre les morts എന്ന ക്രൈം നോവലിനെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൻറെ തിരക്കഥ അലെക് കൊപ്പലും സാമുവൽ എ. റ്റൈലരും കൂടി നിർവഹിചിരിക്കുന്നു. ജെയിംസ്‌ സ്റ്റീവാർട്ട്, കിം നൊവാക്, ബാർബറ ബെൽ ഗെടെസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിച്ചിരിക്കുന്നത്


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍