Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, November 9, 2016

സ്നോവൈറ്റ് ആൻഡ് ദ ഹണ്ട്സ്മാൻ (2012) Snow White And The Huntsman (2012)

എം-സോണ്‍ റിലീസ് - 361

Snow White And Huntsman (2012)
സ്നോവൈറ്റ് ആൻഡ് ഹണ്ട്സ്മാൻ (2012)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: റുപ്പെർട്ട് സാൻഡേഴ്സ്
പരിഭാഷജിജോ മാത്യൂ
Frame rate: 23.976 fps
Running time: 127 മിനിറ്റ്
#info: YIFY
File Size: 850 MB



പോസ്റ്റർ ഡിസൈൻ: ഷാൻ വി.എസ്

സുപ്രസിദ്ധമായ ബാലസാഹിത്യ കൃതി "സ്നോവൈറ്റ്" നെ ആസ്പദമാക്കി റുപ്പെർട്ട് സാന്ർഡേഴ്സ് സംവിധാനം ചെയ്ത ഡാർക്ക് ഫാന്റസി ചിത്രമാണ് സ്നോവൈറ്റ് ആന്റ് ഹണ്ട്സ്മാൻ. ക്രിസ്റ്റീൻ സ്റ്റുവാർട്ട്, ചാർലീസ് തെറോൺ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


സിനിമയുടെ IMDB പേജ്


1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍