Wednesday, November 2, 2016

Angels and Demons (2009) ഏഞ്ചല്‍സ് ആന്‍ഡ്‌ ഡീമന്‍സ് (2009)

എം-സോണ്‍ റിലീസ് - 357

Angels and Demons (2009)
ഏഞ്ചല്‍സ് ആന്‍ഡ്‌ ഡീമന്‍സ് (2009)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ:  ഇംഗ്ലീഷ് 
സംവിധാനം: റോണ്‍ ഹോവാര്‍ഡ്
പരിഭാഷമിഥുന്‍ ശങ്കര്‍
Frame rate: 23.976 fps
Running time: 138 മിനിറ്റ്
#info: yify
File Size: 800MB




ഇല്ല്യുമിനാറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുരാതന ഭാതൃസംഘടന, വീണ്ടും പുനര്‍ജ്ജനിക്കുപ്പെടുമ്പോള്‍, അവരുടെ കൊടിയ വെറുപ്പിനിരയായ കത്തോലിക്കാ തിരുസഭയെ ഒരു പതനത്തില്‍ നിന്നും രക്ഷിക്കാന്‍ ഹാര്‍വാര്‍ഡ്‌ ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാംഗ്ഡന്‍, തന്റെ അറിവുകളും അനുഭവങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന അന്വേഷണങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡാന്‍ ബ്രൌണിന്റെ ഡാ വിഞ്ചി കോഡിന് ശേഷം ഇതേ പേരില്‍ അദ്ദേഹം എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കി പുനരാവിഷ്ക്കരിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, റോണ്‍ ഹോവാര്‍ഡ് ആണ്. പുസ്തകത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ചിത്രത്തിനായില്ലെങ്കിലും, ടോം ഹാങ്ക്സിന്റെ പ്രകടനം കൊണ്ടും ചിത്രീകരണ മേന്മകൊണ്ടും വന്‍ വിജയം നേടിയിരുന്നു.
സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

6 comments:

  1. നല്ല പരിഭാഷ ..വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. കൊള്ളാം നല്ല പരിഭാഷ അഭിനന്തനങ്ങൽ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. സബ്‌ടൈറ്റിൽ കറക്റ്റ് sync ആണ്.. താങ്ക്യൂ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍