Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, November 5, 2016

Don't Breathe (2016) ഡോണ്ട് ബ്രീത്ത്‌ (2016)

എം-സോണ്‍ റിലീസ് - 359

Don't Breathe (2016)
ഡോണ്ട് ബ്രീത്ത് (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഫെഡെ അല്‍വാരസ്
പരിഭാഷഅനില്‍ കുമാര്‍
Frame rate: 23.976 fps
Running time: 88 മിനിറ്റ്
#info:8B710D0A56CDEE7621A7B506874C08458D3C4C9B
File Size: 1 GB





മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്‍റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെഡെ അല്‍വാരസ്, റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്നാണ് ഡോണ്ട് ബ്രീത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്  

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

6 comments:

  1. Replies
    1. No, I just checked. Randu linkum malayalam thanne aanu.

      Delete
  2. movieyude torrent link kitto..??

    ReplyDelete
    Replies
    1. https://yts.ag/torrent/download/826424BE310C2DEA17F1246C8A9A8FCECBBBE5F9.torrent

      Delete
  3. നല്ല ത്രീല്ലർ സിനിമ. നന്ദി, അനില്‍ കുമാര്‍...

    ReplyDelete
  4. http://www.tamilmv.org/index.php?/forums/topic/4366-dont-breathe-2016-web-hd-1080p-avc-malayam-subtitles-289-gb/

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍