Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, November 4, 2016

Edge of Tomorrow (2014) എഡ്ജ് ഓഫ് ടുമോറോ (2014)

എം-സോണ്‍ റിലീസ് - 358

Edge of Tomorrow (2014)
എഡ്ജ് ഓഫ് ടുമോറോ (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ:  ഇംഗ്ലീഷ് 
സംവിധാനം: ഡൌഗ് ലിമന്‍
പരിഭാഷDilshad Mannil
Frame rate: 23.976 fps
Running time: 138 മിനിറ്റ്
#info: yify
File Size: 800MB




എലിയന്‍ അറ്റാക്കില്‍ പെടുന്ന നഗരത്തെ രക്ഷിക്കാന്‍ ആയി ബില്‍ കേജ് എന്ന യുവാവ് പല തവണ ഒരേ ദിവസം ജീവിക്കുന്നു. തന്‍ മരിക്കുമ്പോള്‍ വീണ്ടും തുടക്കത്തിലേയ്ക്ക് വീഴുന്ന സമയത്തിന്‍റെ ഒരു ലൂപ്പില്‍ പെട്ട് പോയിരിക്കുന്നു ഇദ്ദേഹം. ഒരേ സന്ദര്‍ഭങ്ങള്‍ പല തവണ പരീക്ഷിച്ചു വിജയത്തില്‍ എത്താന്‍ ഇയാള്‍ക്ക് കഴിയുമോ?

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

7 comments:

  1. Superb Movie. don't mis.. thanks..

    ReplyDelete
  2. Subtitles not working in KMPlyer pls do needful

    ReplyDelete
  3. സൂപ്പർ സിനിമക്ക് യോജിച്ച Subtitles യിൽ. നന്ദി,Dilshad Mannil.

    ReplyDelete
  4. Kidu film.....

    Now you see me 2 movie subtitle kitto? ??

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍