Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, November 22, 2016

Perfect Number (2012) പെര്‍ഫെക്റ്റ്‌ നമ്പര്‍(2012)

എം-സോണ്‍ റിലീസ് - 365

Perfect Number (2012)
പെര്‍ഫെക്റ്റ്‌ നമ്പര്‍(2012)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍ 
സംവിധാനം: ബാംഗ് യൂന്‍-ജിന്‍
പരിഭാഷഷാന്‍
Frame rate: 25.000 fps
Running time: 107 മിനിറ്റ്
#info: ea71e32c43894e2a474502e0f2ef9543a26ed9f5
File Size:  1.16 GB






ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും അയാള്‍ക്ക്‌ പ്രിയപ്പെട്ടവയാകും എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്‍റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് .കാരണം അയാളുടെ ജീവിതം തിരിച്ചു നല്‍കിയത് ആ പ്രകാശമാണ് .തന്‍റെ ജീവിതത്തിനു അര്‍ത്ഥം നല്‍കിയ സ്ത്രീയെ ഒരു കൊലപാതകത്തില്‍ നിന്നും രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഒരു കണക്ക് അധ്യാപകന്‍റെ കഥയാണ് പെര്‍ഫെക്റ്റ് നമ്പര്‍ എന്ന കൊറിയന്‍ സിനിമ അവതരിപ്പിക്കുന്നത്‌ . മലയാളത്തിലെ ദൃശ്യം എന്നാ സിനിമ കൊറിയന്‍ ഭാഷയിലുള്ള ഈ  ചലച്ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം (കടപ്പാട്: രാകേഷ് മനോഹരന്‍)


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

17 comments:

  1. no seeders..cannot start download

    ReplyDelete
  2. Suspect X anu ,Perfect Number alla

    ReplyDelete
    Replies
    1. Perfect Number aanu International title. Suspect X enna peril oru Japanese cinemayundu. So confusion ozhivakkaam.

      Delete
    2. hlo sreedhar, melil kodutha #info vazhi download cheyan pattunnilla..no seeders..mattethenkilum link undo?

      Delete
  3. http://indexmovie.xyz/get/perfect-number-2012/?g=2

    ReplyDelete
    Replies
    1. Google server jio 3 minute kondu download aayi..
      1gb size

      Delete
    2. hello...this link is not working..

      Delete
    3. Working aanu..
      Orupadu add ulla site aanu..
      Pettennu kittilla

      Delete
    4. link open cheyyumbolellam 403 forbidden ennanu kittunnath..help

      Delete
  4. You tubeൽ suspect x എന്ന് search ചെയ്യു. (Vidmate or tube mate). ഇതിൽ ഏതെങ്കിലും ഉപയോഗിച്ച് download cheyu. Perfect sync..

    ReplyDelete
  5. You tubeൽ suspect x എന്ന് search ചെയ്യു. (Vidmate or tube mate). ഇതിൽ ഏതെങ്കിലും ഉപയോഗിച്ച് download cheyu. Perfect sync..

    ReplyDelete
  6. You tubeൽ suspect x എന്ന് search ചെയ്യു. (Vidmate or tube mate). ഇതിൽ ഏതെങ്കിലും ഉപയോഗിച്ച് download cheyu. Perfect sync..

    ReplyDelete
  7. You tubeൽ suspect x എന്ന് search ചെയ്യു. (Vidmate or tube mate). ഇതിൽ ഏതെങ്കിലും ഉപയോഗിച്ച് download cheyu. Perfect sync..

    ReplyDelete
  8. 2.64 GB de seed ullathu torrent l und... nalla seed aanu...try to download.

    Perfect Number(2012) 720p HDRip Mbaro

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍