Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, November 27, 2016

Planet Earth: S02E02 Mountains പ്ലാനറ്റ് എര്‍ത്ത്: സീസണ്‍ II, എപിസോഡ് II മൗണ്ടന്‍സ്

എം-സോണ്‍ റിലീസ് - 366


Planet Earth: Season II, Episode II Mountains 

പ്ലാനറ്റ് എര്‍ത്ത്: സീസണ്‍ II, എപിസോഡ് II മൗണ്ടന്‍സ്


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഡേവിഡ് ആറ്റൻബറോ 
പരിഭാഷശ്രീധർ
Frame rate: 25 fps
Running time: 57 മിനിറ്റ്
#info:5EB83388D2C4E5ACCCF7CC9479CE0ACDE7F23C78(MKVCAGE)
File Size:450 MB

2006 ൽ സംപ്രേഷണം ചെയ്തിരുന്ന പ്ലാനറ്റ് എർത്തിന്‍റെ രണ്ടാം സീസൺ ‘പ്ലാനറ്റ്എർത്ത് 2’വിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയിരിരുന്നത്. ജംഗിള്‍സ് ഓഫ് മഡഗാസ്സ്കർ, ബ്രസീൽ വനങ്ങൾ എന്നിവിടങ്ങളാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങൾ ഇര പിടിക്കുന്നതും കാട്ടിലെയും മനുഷ്യർക്ക് ചെന്നെത്തിപ്പെടാൻ പറ്റാത്ത ലോകത്തിൽ സംഭവിക്കുന്ന വിചിത്രകാഴ്ചകളാണ് ഈ പരിപാടിയെ ആകര്‍ഷകമാക്കുന്നത്.
വലിയ പര്‍വതനിരകള്‍ ഭൂമിയുടെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളില്‍ ഒന്നാണ്. പക്ഷെ അവിടെത്തെ ജീവജാലങ്ങളുടെ ജീവിതം വളരെ വിചിത്രവും വ്യതസ്തവുമാണ്. അവ പെട്ടന്നാര്‍ക്കും പിടികൊടുക്കാറില്ലാ.പ്ലാനറ്റ് എര്‍ത്തിലെ മൗണ്ടന്‍സ് എന്നാ ഈ എപ്പിസോഡ് അവരുടെ രഹസ്യജീവിതത്തിലേക്കുള്ള ഒരു തിരനോട്ടമാണ്.. മഞ്ഞുപുതച്ച മലനിരകളും പരുന്തുകളും പുലികളുമെല്ലാം നിറഞ്ഞ ഒരു ദ്രിശ്യ വിസ്മയം തന്നെയാണ് ഈ എപ്പിസോഡ്

IMDB പേജ്
വിക്കിപ്പീഡിയ പേജ്

4 comments:

  1. ലിങ്ക് വർകിങ് ആണ്.അവസാനത്തെ '78 ' കൂടി ചേർത്തു വേണം കോപ്പി ചെയ്യാൻ .( without MKV CAGE).. OR COPY THIS- 5EB83388D2C4E5ACCCF7CC9479CE0ACDE7F23C78

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍