Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, November 16, 2016

Raman Raghav 2.0 (2016) രമണ്‍ രാഘവ് 2.0 (2016)

എം-സോണ്‍ റിലീസ് - 363

Raman Raghav 2.0 (2016)
രമണ്‍ രാഘവ് 2.0 (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഹിന്ദി
സംവിധാനം: അനുരാഗ് കാശ്യപ്
പരിഭാഷ: രാഹുല്‍ രാജ്
Frame rate: 23.976 fps
Running time: 135 മിനിറ്റ്
#info:7c9f488be089992c176aea544e34c1d11c846e57
File Size: 1.2 GB 


പോസ്റ്റര്‍ ഡിസൈന്‍ രാഹുല്‍ രാജ്


ബോളിവുഡിലെ ശൈലീമാറ്റത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രമണ്‍ രാഘവ് 2.0. ഒരു സീരിയല്‍ കൊലപാതകിയുടേയും അയാളുടെ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന മയക്കുമരുന്നിന് അടിമയായ പോലീസ് ഉദ്യോഗസ്ഥന്റേയും കഥയാണ് ഈ സിനിമ പറയുന്നത്. മികച്ച ഒരു ക്രൈം ത്രില്ലര്‍ ഒരുക്കുന്നതില്‍ കാശ്യപ് ഇവി‌ടെ വീണ്ടും വിജയിക്കുന്നു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍