Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, November 6, 2016

Train to Busan (2016) ട്രെയിൻ റ്റു ബുസാൻ (2016)

എം-സോണ്‍ റിലീസ് - 360

Train to Busan (2016)
ട്രെയിൻ റ്റു ബുസാൻ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയൻ
സംവിധാനം: സാങ് ഹോ യൂൺ
പരിഭാഷലിജു ലീലാധരൻ
Frame rate: 29.970 fps
Running time: 118 മിനിറ്റ്
#info:61AC8BE8AF11ED678017D30C585D05B7846FA01D
File Size: 950 MB




സിയോക് വൂ തന്റെ മകൾ സൂ-ആനിനെയും കൂട്ടി ബുസാനിൽ ഉള്ള അവളുടെ അമ്മയുടെ അടുത്ത് ട്രെയിനിൽ പോകുകയാണ്. ഈ അവസരത്തിൽ  രാജ്യവ്യാപകമായി ഒരു പകർച്ചവ്യാധി പൊട്ടിപുറപ്പെടുന്നു. ബാധിക്കപ്പെട്ടവർ എല്ലാം സോമ്പികളായി മാറുമ്പോൾ ട്രെയിനിൽ ഉള്ള കുറച്ചു പേർ ജീവന് വേണ്ടി പോരാടുന്നു. 2016ൽ ഇറങ്ങിയ ഈ ത്രില്ലർ കൊറിയക്ക് പുറത്തും വൻ ജനശ്രദ്ധ പിടിച്ചു പറ്റി.  ഒരുപാട് ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടുകയും ചെയ്തതാണ് ഈ ചിത്രം.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

5 comments:

  1. പൊളിച്ചു

    ReplyDelete
  2. Thanks a lot, appreciated

    ReplyDelete
  3. http://www.tamilmv.org/index.php?/forums/topic/4451-train-to-busan-2016-web-hd-720p-avc-aac-hc-malayalam-subtitles-950mb/

    ReplyDelete
  4. കൊള്ളാം. ചേരുന്ന സബ്ടൈറ്റിൽ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍