Monday, December 26, 2016

Kung Fu Panda 2 (2011) കുങ്‌ഫു പാണ്ട 2 (2011)

എം-സോണ്‍ റിലീസ് - 372

Kung Fu Panda 2 (2011)  

കുങ്‌ഫു പാണ്ട 2 (2011)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene
Opensubtitles

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ് 
സംവിധാനം: ജോണ്‍ സ്റ്റീവന്‍സണ്‍, മാർക്ക് ഓസ്ബോർണ്‍
പരിഭാഷ:  നൗഫല്‍ അഹമ്മദ് ഉണ്ണി
Frame rate:  23.976 fps
Running time: 92 മിനിറ്റ്
#info: YIFY
File Size:  600 MB2008 ലെ ഹിറ്റ് അനിമേഷൻ ചിത്രമായ കുങ്‌ഫു പാണ്ടയുടെ തിരിച്ചു വരവാണ് ഈ ചിത്രം. ഡ്രാഗൺ വാറിയറായി തെരഞ്ഞെടുക്കപെട്ട പോ സ്വന്തം ഭൂതകാലവുമായി പൊരുത്തപീഡാണ് ശ്രമിക്കുകയാണ്. ഇതിനിടയിൽ ലോർഡ് ഷെൻ പുതിയൊരു ആയുധവുമായി കുങ്‌ഫുവിന്റെ അന്ത്യവും ചൈനയുടെ മേൽ ആധിപത്യവും ലക്‌ഷ്യം വെച്ച് വരുമ്പോൾ സംരക്ഷണം പോയുടെയും കൂട്ടുകാരുടെയും ചുമതലയാവുന്നു.  

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍