Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, December 25, 2016

Kung Fu Panda (2008) കുങ്-ഫു പാണ്ട (2008)

എം-സോണ്‍ റിലീസ് - 371

Kung Fu Panda (2008) 

കുങ്-ഫു പാണ്ട (2008)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ് 
സംവിധാനം: ജോണ്‍ സ്റ്റീവന്‍സണ്‍, മാർക്ക് ഓസ്ബോർണ്‍
പരിഭാഷ:  നൗഫല്‍ അഹമ്മദ് ഉണ്ണി
Frame rate:  23.976 fps
Running time: 92 മിനിറ്റ്
#info: YIFY
File Size:  600 MB





2008 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ആനിമേഷൻ ചിത്രമാണു കുങ്ഫു പാണ്ട .സംഘട്ടന-ഹാസ്യ രംഗങ്ങൾക്കു പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രം. ജോൺ വേയ്ൻ സ്റ്റീവെൻസണും മാർക്ക് ഓസ്ബോർണും ചേർന്നു സംവിധാനം ചെയ്തിരിക്കുന്നു  ജാക്ക് ബ്ലാക്ക് , ആഞ്ജലീന ജോളി , ജാക്കി ചാൻ, ഡസ്റ്റിൻ ഹോഫ്മാൻ, ഇയാൻ മക് ഷേൻ തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണു ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.പുരാതന ചൈനയുടെ പശ്ചാത്തലത്തിൽ മനുഷ്യസ്വഭാവികളായ സംസാരിക്കുന്ന മൃഗങ്ങളെ കഥാപാത്രങ്ങളാക്കിയാണു ചിത്രം നിർമ്മിച്ചിരിക്കുന്നതു. മൈക്കിൾ ലാചാൻസ് ആണ് ചിത്രത്തിനുള്ള ആശയം നൽകിയത്. ഡ്രീംവർക്സ് അത് വരെ ചെയ്തതിൽ വച്ച് ഏറ്റവും സങ്കീർണമായ അനിമേഷൻ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ഹാൻസ് സിമ്മെർ ആണ് ചിത്രത്തിന് സംഗീതം നൽകിയത്. അദ്ദേഹം അതിന്റെ മുന്നോടിയായി ചൈന സന്ദർശിച്ചു അവിടെത്തെ സംസ്കാരത്തെപറ്റി കൂടുതൽ അടുത്തറിഞ്ഞു. മെയ് 26, 2011 -ന് ചിത്രത്തിന്റെ രണ്ടാം ഭാഗമായ കുങ്ഫു പാണ്ട 2 പുറത്തിറങ്ങി. ജനുവരി 2016 -ൽ മൂന്നാം ഭാഗമായ കുങ്ഫു പാണ്ട 3 യും റിലീസ് ചെയ്തു.(കടപ്പാട്: വിക്കി).

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍