Tuesday, December 20, 2016

Saving Private Ryan (1998) സേവിംഗ് പ്രൈവറ്റ് റയാന്‍ (1998)

എം-സോണ്‍ റിലീസ് - 369

Saving Private Ryan (1998) 

സേവിംഗ് പ്രൈവറ്റ് റയാന്‍ (1998)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: സ്റ്റീവൻ സ്പിൽബർഗ്ഗ്
പരിഭാഷഅവർ കരോളിൻ
Frame rate: 23.976 fps
Running time: 169 മിനിറ്റ്
#info: YIFY
File Size: 978 MB





രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റോബര്‍ട്ട് റോടര്‍ട്ടിന്‍റെ തിരക്കഥയില്‍ സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്തു 1998ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് സേവിംഗ് പ്രൈവറ്റ് റയാന്‍. ഒരു മികച്ച യുദ്ധ ചിത്രം എന്നതിലുപരിയായി ലോക സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണിത് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ഹൃദയ സ്പര്‍ശിയായ രംഗങ്ങളും കൊണ്ട് സമ്പന്നമാണീ ചിത്രം .പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ നേടിയ ചിത്രം ആ വര്‍ഷത്തെ 11 ഓസ്കാര്‍ നോമിനേഷനുകള്‍ നേടുകയും മികച്ച സംവിധായകന്‍ ഉള്‍പ്പെടെ 6  ഓസ്കാറുകളും മറ്റനേകം ബഹുമതികളും നേടുകയും ചെയ്തിട്ടുണ്ട്. IMDB ടോപ്പ് റേറ്റഡ് മൂവിസില്‍ 29ആം സ്ഥാനത്താണ് ഈ സിനിമ (കടപ്പാട്: സുനില്‍ നടക്കല്‍)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

8 comments:

  1. Kidilam movie
    Nalla subtitle

    Padathinte avasana scenukalil karanju pokum

    Spl thanx to കരോളിൻ


    :- Shehim

    ReplyDelete
    Replies
    1. Yes. Njan kandathil vach best movie.

      Delete
  2. Inganulla good movies cheyyu. Athinu oscar onnum nokkanda avashyamilla. Thank u.

    ReplyDelete
  3. ടോം ഹാങ്ക്സിന്‍റെ മികച്ച ഒരു വാര്‍ മൂവി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍