Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, December 4, 2016

The Wolf Of WallStreet (2013) ദ വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് (2013)

എം-സോണ്‍ റിലീസ് - 367

The Wolf Of WallStreet (2013)
ദ വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

[.ass , .srt ഫോർമാറ്റിലുള്ള സബ്ടൈറ്റിൽ ഫയലുകൾ ഒരുമിച്ച്  ഡൗൺലൊഡ് ചെയ്യുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക .
.ass  ഫോർമാറ്റിൽ സബ്ടൈറ്റിൽ ഉപയൊഗിക്കുന്നവർക്ക് യുനികോഡ് മലയാളം ഫോണ്ടുകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ]

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: മാര്‍ട്ടിന്‍ സ്കോര്‍സെസി
പരിഭാഷ: ശ്രീജിത് എസ്.പി
Frame rate: 23.976 fps
Running time:  180 മിനിറ്റ്
#info: YIFY
File Size: 1008 MB


പോസ്റ്റര്‍ ഡിസൈന്‍ - നിദര്‍ശ് രാജ്

അമേരിക്കന്‍ സിനിമാ മേഖലയിലെ ആചാര്യന്മാരിലൊരാളായ മാര്‍ട്ടിന്‍ സ്കോര്‍സെസി ( ഈ നവംബര്‍ 17 നു അദ്ദേഹം 74 വയസ്സു പിന്നിടുകയുണ്ടായി ) , കുപ്രസിദ്ധ ബിസിനസുകാരന്‍ ജോര്‍ഡാന്‍ ബെല്‍ഫോര്‍ട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് വൂള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ്. അയാളുടെ അരാജകത്വം നിറഞ്ഞ ജീവിതം കാണിക്കാന്‍ സിനിമയും സഞ്ചരിക്കുന്നത് അത്തരം വഴികളിലൂടെയാണ്. [ ചില പ്രേക്ഷകര്‍ക്ക് ഇത് ഉചിതമായി തോന്നില്ല എന്നതുകൊണ്ട് പാരന്റല്‍ ഗൈഡ് വായിക്കുക. http://www.imdb.com/title/tt0993846/parentalguide ] . സ്കോര്‍സെസി ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ ഉള്ള ചിത്രത്തിന്, മികച്ച സംവിധാനത്തിനും അഭിനയത്തിനുമുള്‍പ്പെടെയുള്ള അക്കാഡമി അവാര്‍ഡ് നോമിനേഷനുകള്‍ ലഭിക്കുകയുണ്ടായി. ലിയനാര്‍ഡോ ഡി കാപ്രിയോ, മാര്‍ഗോട്ട് റോബി, ജോനാ ഹില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

10 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍